സേലത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു
സേലം: സേലം ആട്ടയാംപട്ടിയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. 6 പേര്‍ക്ക് സാരമായ പരിക്കേറ്റു. എസ് പാപ്പാരംപട്ടി മേട്ടുക്കടൈ തങ്കവേലിന്റെ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് പൊട്ടിത്തെറി.

0 comments:
Speak up your mind
Tell us what you're thinking... !