നിധിക്കുവേണ്ടി കര്‍ണാടകത്തില്‍ ശിശുബലി നടന്നതായി സംശയം
മംഗലാപുരം: നിധിക്കായി കര്‍ണാടകത്തിലെ സുള്ള്യ ഗ്രാമത്തിലെ രത്‌നപുരയില്‍ ശിശുബലി നടത്തിയതായി ആരോപണമുയരുന്നു. കഴിഞ്ഞ ആഗസ്തില്‍ കാണാതായ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് ബലിനല്‍കിയതായി സംശയിക്കുന്നത്.

0 comments:
Speak up your mind
Tell us what you're thinking... !