നിതാഖത്ത്: മലയാളികള്‍ സൗജന്യ വിമാനടിക്കറ്റില്‍ നാട്ടിലെത്തി
സൗദി അറേബ്യയില്‍ നിതാഖത്ത് മൂലം ജോലി നഷ്ടപ്പെട്ട അമ്പത്തിയേഴ് മലയാളികള്‍ നോര്‍ക്കയുടെ സൗജന്യ വിമാനടിക്കറ്റില്‍ നാട്ടിലെത്തി. ഇന്നലെ രാത്രി ഒരു മണിയോടെ പുറപ്പെട്ട ജിദ്ദ കരിപ്പൂര്‍ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്.

0 comments:
Speak up your mind
Tell us what you're thinking... !